Today: 21 Sep 2024 GMT   Tell Your Friend
Advertisements
മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വീണ്ടും കൂടും
Photo #1 - Not Applicable - Otta Nottathil - life_expectancy_increase
2054ഓടെ ലോക ജനതയുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 77.4ലെത്തുമെന്ന് യു.എന്‍ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റ്സ് റിപ്പോര്‍ട്ട്. 1995ല്‍ ലോകത്ത് ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് 65 എന്നാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴത് 73.3ലെത്തി നില്‍ക്കുന്നു.

2022ല്‍, കോവിഡ് കാരണം ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവെങ്കിലും അത് പഴയപടിയിലെത്തിയിട്ടുണ്ട്. 2080ഓടെ, ലോകത്ത് കൗമാരജനതയെക്കാള്‍ കൂടുതല്‍ വയോധികരായിരിക്കും. ഒരുവശത്ത്, ജനനനിരക്ക് കുറയുന്നതും മറുവശത്ത് ആരോഗ്യമേഖലയിലുണ്ടായ പുരോഗതി കാരണം മരണനിരക്ക് കുറയുന്നതുമാണ് ഇതിന് കാരണം. ഇന്ത്യയില്‍ 2075ല്‍, ശരാശരി ആയുര്‍ദൈര്‍ഘ്യം 80ലെത്തുമെന്നും കണക്കാക്കുന്നു.
- dated 13 Jul 2024


Comments:
Keywords: Not Applicable - Otta Nottathil - life_expectancy_increase Not Applicable - Otta Nottathil - life_expectancy_increase,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us